¡Sorpréndeme!

സൗദി അറേബ്യ ഇനിയും അടച്ചിടും | Oneindia Malayalam

2020-12-28 607 Dailymotion

Saudi Arabia extends entry ban amid threat of new COVID-19 variant
കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെ ഒരാഴ്ച കൂടി അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അതിര്‍ത്തി അടയ്ക്കാന്‍ സൗദി തീരുമാനിച്ചത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഒരാഴ്ച കൂടി നീട്ടി.